കെൽട്രോണിൽ സ്പോട്ട് അഡ്മിഷൻ

Keltron spot admission

കെൽട്രോണിൽ സ്പോട്ട് അഡ്മിഷൻ

Updated on

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് (1 വർഷം) പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് (1വർഷം) എന്നീ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ.

താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെൽട്രോൺ നോളേഡ്ജ് സെന്‍ററിൽ നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9072592412, 9072592416

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com