കിറ്റ്സിൽ എംബിഎ

സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 14 ന്
mba
എംബിഎ
Updated on

സംസ്ഥാന ടൂറിസം വകുപ്പിന്‍റെ മാനെജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് ഓഗസ്റ്റ് 14 ന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും KMAT / CMAT / CAT യോഗ്യതയുമുള്ളവർക്ക് പങ്കെടുക്കാം.

എസ്.സി / എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.kittsedu.org. ഫോൺ: 9446529467 / 9447079763 / 0471 2327707 / 0471 2329468.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com