എൽബിഎസിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

വിശദ വിവരങ്ങൾക്ക് http://lbscentre.kerala.gov.in/
lbs
എൽബിഎസ്
Updated on

തിരുവനന്തപുരം എൽബിഎസ് സെന്‍റർ ഫൊർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ), ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇ&എം) കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു.

കോഴ്‌സ് സമയം, ഫീസ് തുടങ്ങിയ വിശദ വിവരങ്ങൾക്ക് http://lbscentre.kerala.gov.in/  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ : 0471-2560333/ 9995005055.

logo
Metro Vaartha
www.metrovaartha.com