എസ്എസ്എൽഎസി പുനർമൂല‍്യനിർണയ ഫലം പുറത്ത്

വിവിധ വെബ്സൈറ്റിലൂടെ ഫലങ്ങളറിയാം
SSLC revaluation results out

എസ്എസ്എൽഎസി പുനർമൂല‍്യനിർണയ ഫലം പുറത്ത്

representative image

Updated on

തിരുവനന്തപുരം: എസ്എസ്എൽഎസി പുനർമൂല‍്യനിർണയ ഫലം പുറത്ത്. എസ്എസ്എൽസി, എസ്എസ്എൽസി ( എച്ച്ഐ), എഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷകളുടെ പുനർമൂല‍്യനിർണയ ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

pareekshabhavan.kerala.gov.in, THSLC: thslcexam.kerala.gov.in, SSLC HI: sslchiexam.kerala.gov.in, AHSLC: ahslcexam.kerala.gov.in, SSLC: sslcexam.kerala.gov.in എന്നീ വെബ്സൈറ്റ് മുഖേന ഫലങ്ങൾ അറിയാം.

logo
Metro Vaartha
www.metrovaartha.com