

കോട്ടയം: സ്വച്ഛതാ ഹി സേവ മാലിന്യമുക്തം നവകേരളം കാമ്പയിനുമായി ബന്ധപ്പെട്ട് ശുചിത്വ ശീലങ്ങൾ വളർത്തുന്നതിന്‍റെ ഭാഗമായി യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സ്ലോഗൻ(മുദ്രാവാക്യരചന), ലഘുലേഖ, രണ്ടു മിനിറ്റ് വീഡിയോ, പോസ്റ്റർ ഡിസൈൻ, ഉപന്യാസം, ചിത്രരചന മത്സരങ്ങൾ നടത്തുന്നു.
മത്സരാർഥികൾക്ക് https://contest.suchitwamission.org എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം