Entertainment
ചന്ദ്രലേഖയിലെ തട്ടിപ്പുകാരനാണ് അപ്പുക്കുട്ടൻ, പാവം ബീരാനിക്ക | Video
ചന്ദ്രലേഖയിലെ മോഹൻലാലിന്‍റെ അപ്പുക്കുട്ടൻ മാമുക്കോയയുടെ ബീരാനോട് കാണിക്കുന്നത് നീതികേടാണ്. അയാളുടെ കൈയിൽ നിന്ന് പണം വാങ്ങി അയാളെ ഉപദ്രവിക്കുകയാണ് അപ്പുക്കുട്ടനും സുഹൃത്തും ചേർന്ന്.
