ലോകേഷ് യൂണിവേഴ്സിലേക്ക് ആമിർ ഖാനും; സൂപ്പർ ഹീറോ ചിത്രം!

അടുത്ത വർഷം ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ആമിർ വ്യക്തമാക്കി.
Aamir Khan teaming up with Lokesh Kanagaraj for a film

ആമിർ ഖാൻ, ലോകേഷ് കനഗരാജ്

Updated on

മുംബൈ: ബോളിവുഡ് താരം ആമിർ ഖാനും തെന്നിന്ത്യൻ ഹിറ്റ് സംവിധായകൻ ലോകേഷ് കനഗരാജും ഒന്നിക്കുന്നു. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ ആമിർ ഖാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഒരു സൂപ്പർഹീറോ ചിത്രത്തിനു വേണ്ടി ഞാനും ലോകേഷും ഒരുമിക്കും. ബിഗ് സ്കെയിൽ ആക്ഷൻ സിനിമായിരിക്കും. അടുത്ത വർഷം ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ആമിർ വ്യക്തമാക്കി.

ആമിറിന്‍റെ സിതാരേ സമീൻ പർ ജൂൺ 20ന് തിയെറ്ററുകളിലെത്തും. വിക്രം, ലിയോ, മാസ്റ്റർ, കൈതി തുടങ്ങി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ലോകഷ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com