

നടൻ സലിം കുമാർ
കൊച്ചി: നടൻ സലിം കുമാറിനെ ആശുപത്രിയിൽ. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അമൃത ആശുപത്രിയിലെത്തിയ അദ്ദേഹം നിലവിൽ വെന്‍റിലേറ്ററിലാണ്. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന തുടരുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നടൻ ചികിത്സയിലായിരുന്നു. സലിം കുമാറിന്‍റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ആശുപത്രി അധികൃതരോ കുടുംബമോ പുറത്തുവിട്ടിട്ടില്ല.