സ്കോട്‌ലൻഡിൽ നിന്ന് ബിരുദമെടുത്ത് നടി സനുഷ

ബിരുദദാനച്ചടങ്ങിൽ പങ്കെടുത്ത അനുഭവം വിശദമായി തന്നെ താരം സമൂഹമാധ്യമത്തിൽ കുറിച്ചിട്ടുണ്ട്.
സ്കോട്‌ലൻഡിൽ നിന്ന് ബിരുദമെടുത്ത് നടി സനുഷ
സ്കോട്‌ലൻഡിൽ നിന്ന് ബിരുദമെടുത്ത് നടി സനുഷ
Updated on

സ്കോട്‌ലൻഡിലെ എഡിൻബർഗിൽ നിന്ന് ബിരുദം സ്വന്തമാക്കി നടി സനുഷ സന്തോഷ്. സ്കോട്‌ലൻഡ് എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഗ്ലോബൽ മെന്‍റൽ ഹെൽത്ത് ആൻഡ് സൊസൈറ്റിയിൽ നിന്നാണ് സനുഷ ബിരു‌ദം നേടിയത്. ബിരുദദാനച്ചടങ്ങിന് ശേഷമുള്ള ചിത്രം താരം പങ്കുവച്ചു.

ബിരുദദാനച്ചടങ്ങിൽ പങ്കെടുത്ത അനുഭവം വിശദമായി തന്നെ താരം സമൂഹമാധ്യമത്തിൽ കുറിച്ചിട്ടുണ്ട്.

ബിരുദം അച്ഛനും അമ്മയും അനിയനും അടങ്ങുന്ന കുടുംബത്തിന് സമർപ്പിച്ചു കൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com