
നടി അർച്ചന കവി വിവാഹിതയായി; വരൻ റിക്ക്
നടി അർച്ചന കവി വിവാഹിതയായി. റിക്ക് വർഗീസ് ആണ് അർച്ചനയുടെ വരൻ. പങ്കാളിയെ കണ്ടെത്തിയതായി അർച്ചന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.അതിനു പിന്നാലെയാണ് അവതാരകയായ ധന്യ വർമ അർച്ചനയുടെ വിവാഹച്ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്.
നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ അർച്ചനയുടെ രണ്ടാം വിവാഹമാണിത്.
അബീഷ് മാത്യു ആയിരുന്നു അർച്ചനയുടെ ആദ്യ ഭർത്താവ്. 2016ലായിരുന്നു ആദ്യ വിവാഹം. 2021ൽ ഇരുവരും പിരിഞ്ഞു.