നടി പാർവതിയുടെ അച്ഛൻ രാമചന്ദ്ര കുറുപ്പ് അന്തരിച്ചു

രാമചന്ദ്ര കുറുപ്പിന്‍റെ രണ്ടാമത്തെ മകളാണ് പാർവതി. സംസ്കാരം നടത്തി.
Actress Parvathy's father, Ramachandra Kurup, has passed away

Actress Parvathy's father, Ramachandra Kurup, has passed away

Updated on: 

നടി പാർവതി ജയറാമിന്‍റെ അച്ഛൻ രാമചന്ദ്ര കുറുപ്പ് അന്തരിച്ചു. 96 വയസ്സായിരുന്നു. കുട്ടനാട് ചമ്പക്കുളം നാടാർപ്പത്തിയിൽ കുമാരംമംഗലത്ത് കുടുംബാംഗമാണ്. പെരുമ്പാവൂർ തോട്ടുവയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. രാമചന്ദ്ര കുറുപ്പിന്‍റെ രണ്ടാമത്തെ മകളാണ് പാർവതി. സംസ്കാരം നടത്തി.

ഭാര്യ പത്മ, മക്കൾ: ജ്യോതി, പരേതയായ ദീപ്തി, മരുമക്കൾ: ജയറാം, മനു ആനന്ദ്.

logo
Metro Vaartha
www.metrovaartha.com