ആക്ഷൻ ഹീറോയായി വീണ്ടും ബാബു ആന്‍റണി എത്തുന്നു

അജു വർഗീസും സുപ്രധാനമായ വേഷത്തിലെത്തുന്നു
Babu Antony in Sahasam film

ആക്ഷൻ ഹീറോയായി വീണ്ടും ബാബു ആന്‍റണി എത്തുന്നു

Updated on

ദക്ഷിണേന്ത്യൻ സിനിമയിലെ ആക്ഷൻ ഹീറോ ആയ ബാബു ആന്‍റണി മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാഹസം ഒരുങ്ങുന്നു. ഹ്യൂമർ, ആക്ഷൻ, ത്രില്ലർ ജോണറിലുള്ള ഈ സിനിമ ഫ്രണ്ട്റോ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്നു.

ബിബിൻ കൃഷ്ണയാണ് സംവിധായകൻ. നരേൻ, ബൈജു സന്തോഷ്, ഭഗത് മാനുവൽ, ശബരീഷ് വർമ്മ, റംസാൻ, യോഗി ജാപി, സജിൻ ചെറുകയിൽ ഹരി ശിവറാം, ടെസ്സാ ജോസഫ്. ജീവാ രമേഷ്, വർഷാരമേഷ്, എന്നിവർക്കൊപ്പം , അജു വർഗീസും സുപ്രധാനമായ വേഷത്തിലെത്തുന്നു.

തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ. ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ, സംഗീതം - ബിബിൻ ജോസഫ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com