കടൽക്കാറ്റ് ആസ്വദിക്കുന്ന വീഡിയോ പങ്കുവച്ച് ഹണി റോസ് |Video

പതിനായിരക്കണക്കിന് പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.
ഹണി റോസ്
ഹണി റോസ്

കടൽത്തീരത്തെ മനോഹരമായ വീഡിയോ പങ്കു വച്ച് സിനിമാ താരം ഹണിറോസ്. ഓഫ് വൈറ്റ് ബോഡി കോൺ ഹൈ നെക്ക് ഔട്ട്ഫിറ്റിനു മേലെ ഓറഞ്ച് നിറമുള്ള ലോങ് ഷ്രഗ് ധരിച്ചു കൊണ്ട് കടൽക്കാറ്റേൽക്കുന്ന വീഡിയോയാണ് താരം പങ്കു വച്ചിരിക്കുന്നത്. ശംഖ് കോർത്ത മാലയും വെളുത്ത ഷൂവും ധരിച്ചു കൊണ്ടാണ് ഹണി കടൽക്കാറ്റേൽക്കുന്നത്.

ലൈറ്റ് ഹൗസും, ചന്ദ്രനും നിലാവുമടങ്ങുന്ന പശ്ചാത്തലത്തിൽ ഹണി അതി മനോഹരിയാണ്. പതിനായിരക്കണക്കിന് പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.