വീണ്ടും നായകനായി ഗിന്നസ് പക്രു; '916 കുഞ്ഞൂട്ടൻ' റിലീസ് മേയ് 23ന്

ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് '916 കുഞ്ഞൂട്ടൻ'
Guinnes pakru's 916  kunjuttan release on may 23rd

ഗിന്നസ് പക്രു

Updated on

മലയാളികളുടെ പ്രിയപ്പെട്ട ഗിന്നസ് പക്രു നായകനായി എത്തുന്ന '916 കുഞ്ഞൂട്ടൻ' മേയ് 23ന് തിയെറ്ററുകളിലെത്തും.മോർസെ ഡ്രാഗൺ എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "916 കുഞ്ഞൂട്ടൻ". ഡയാന ഹമീദാണ് നായിക.

ടിനി ടോം, രാകേഷ് സുബ്രഹ്മണ്യം,ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ,ബിനോയ് നമ്പാല,സുനിൽ സുഖദ, നിയാ വർഗീസ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ,ടി ജി രവി,സോഹൻ സീനുലാൽ, ഇ ഏ രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ്, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com