ഷെയ്ൻ ചിത്രം 'ഹാൽ' ഏപ്രിൽ 24ന് തിയെറ്ററിൽ

സമീപകാല മലയാള സിനിമയിൽ ഏറെ മുതൽമുടക്കുള്ള പ്രണയ ചിത്രം കൂടിയായിരിക്കുമിത്.
haal film release date
ഷെയ്ൻ ചിത്രം 'ഹാൽ' ഏപ്രിൽ 24ന് തിയെറ്ററിൽ
Updated on

ഷെയ്ൻ നിഗം, പ്രശസ്ത തെലുങ്കു നായിക സാക്ഷി വൈദ്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹാൽ എന്ന ഹൃദ്യമായ പ്രണയ ചിത്രം ഏപ്രിൽ 24ന് തിയെറ്ററിലെത്തും

ജെ.വി. ജെ. പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നവാഗതനായ വീരയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സമീപകാല മലയാള സിനിമയിൽ ഏറെ മുതൽമുടക്കുള്ള പ്രണയ ചിത്രം കൂടിയായിരിക്കുമിത്. നിഷാദ് കോയയുടേതാണു തിരക്കഥ. മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com