ജസ്റ്റിൻ ബീബർ അച്ഛനായി; മകൻ ജാക്ക് ബ്ലൂസ് ബീബറിന് സ്വാഗതമെന്ന് താരം

ഭാര്യ ഹെയ്ലിയുടെ കൈയും കുഞ്ഞിന്‍റെ കാൽപ്പാദവുമുള്ള ചിത്രവും പങ്കു വച്ചിട്ടുണ്ട്.
Justin Bieber and Hailey Bieber welcome their first child Jack Blues Bieber
ജസ്റ്റിൻ ബീബർ അച്ഛനായി
Updated on

ലോസ് ആഞ്ചലസ്: ഗായകൻ ജസ്റ്റിസ് ബീബറിനു ഭാര്യ ഹെയ്ലി ബീബറിനും മകൻ പിറന്നു. ശനിയാഴ്ചയാണ് കുഞ്ഞു പിറന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം പങ്കു വച്ചത്. മകൻ ജാക് ബ്ലൂസ് ബീബറിന് സ്വാഗതമെന്നാണ് 30കാരനായ ബീബർ ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്.

ഭാര്യ ഹെയ്ലിയുടെ കൈയും കുഞ്ഞിന്‍റെ കാൽപ്പാദവുമുള്ള ചിത്രവും പങ്കു വച്ചിട്ടുണ്ട്. ഹെയ്ലിയും പോസ്റ്റ് പങ്കു വച്ചിട്ടുണ്ട്. 2018ലാണ് ഇരുവരും വിവാഹിതരായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com