Entertainment
കളങ്കാവൽ കാസ്റ്റിങ് പാളിയോ? തിയെറ്റർ ഹൈപ്പ് ഒടിടിയിൽ കാണാനില്ല | Video
തിയെറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ വൻ ജനപ്രീതിയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ മമ്മൂട്ടി - വിനായകൻ കോംബോയുടെ കളങ്കാവൽ ഒടിടിയിൽ റിലീസ് ചെയ്തപ്പോൾ കാര്യമായ വിമർശനം നേരിടുന്നു
