

കല്യാണി പ്രിയദർശൻ
കാൻ ചലച്ചിത്രമേളയിൽ പങ്കെടുത്ത് മലയാളി താരം കല്യാണി പ്രിയദർശൻ. ലോക സിനിമയുടെ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ തെന്നിന്ത്യൻ സിനിമയെ പ്രതിനിധീകരിച്ചാണ് താരം ഇന്ത്യൻ പവലിയനിൽ എത്തിയത്.
വെളുത്ത നിറത്തിലുള്ള സ്ലീവ് ലെസ് വി നെക്ക് ബ്ലേസർ ടോപ്പും ഫ്ലോർ ലെങ്ത് സ്കർട്ടുമായിരുന്നു കല്യാണിയുടെ ഔട്ട്ഫിറ്റ്.
ലെയേഡ് നെക്ളേസിനൊപ്പം വെളുത്ത കല്ല് പതിപ്പിച്ച കമ്മലും മോതിരങ്ങളും അണിഞ്ഞ് എലഗന്‍റ് ലുക്കിലാണ് കല്യാണി ടോക് ഷോയിൽ പങ്കെടുത്തത്. ഫോട്ടോകളും വിഡിയോയും ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി താരം പങ്കു വച്ചിട്ടുണ്ട്. അമൃത്