കാന്താര കാണാൻ വ്രതമെടുക്കണോ? ഋഷഭ് ഷെട്ടി വിശദീകരിക്കുന്നു

മദ്യവും പുകവലിയും മാംസാഹാരവും ഒഴിവാക്കി വേണം കാന്താര സിനിമയുടെ രണ്ടാം ഭാഗം കാണാനെന്ന് ഋഷഭ് ഷെട്ടി നിർദേശിക്കുന്നു എന്ന വ്യാജനേ പുറത്തിറങ്ങിയ പോസ്റ്ററിന്‍റെ യാഥാർഥ്യമറിയാം
logo
Metro Vaartha
www.metrovaartha.com