പ്രകാശ് രാജിന് അസൗകര്യം; സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി

തിങ്കളാഴ്ച തൃശൂരിലായിരിക്കും പ്രഖ്യാപനം
kerala state film awards postponed

പ്രകാശ് രാജിന് അസൗകര്യം; സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി

Updated on

തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചു. നംവബർ ഒന്നിന് തീരുമാനിച്ചിരുന്ന പ്രഖ്യാപനം മൂന്നാം തീയതിയിലേക്ക് മാറ്റുകയായിരുന്നു.

തിങ്കളാഴ്ച തൃശൂരിലായിരിക്കും പ്രഖ്യാപനം. ജൂറി ചെയർമാൻ പ്രകാശ് രാജിന്‍റെ അസൗകര്യം കണക്കിലെടുത്താണ് തീയതി മാറ്റമെന്നാണ് വിശദീകരണം.

kerala state film awards postponed
മമ്മൂട്ടി vs ആസിഫ് അലി; സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം കാത്ത് ആരാധകർ

ശനിയാഴ്ച നിയമസഭ ചേരുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് തീയതി മാറ്റം. മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ അടക്കമുള്ളവർക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com