Entertainment
കിട്ടുണ്ണിയെ ഇത്രയും ഇട്ട് ഓടിച്ചിട്ടും മത്തങ്ങാത്തലയാ എന്നല്ലേ വിളിച്ചുള്ളൂ...? Video
ജസ്റ്റിസ് പിള്ളയുടെ വീട്ടിലെ പണി മുഴുവൻ ചെയ്ത കിട്ടുണ്ണിയെ ജോജിയും നന്ദിനിയും ചേർന്ന് ചതിക്കുകയായിരുന്നു. പല സിനിമയിലും കാണും നീതി കിട്ടാത്ത ഇത്തരം കഥാപാത്രങ്ങൾ
