ദളപതിയുടെ അഴിഞ്ഞാട്ടവുമായി ലിയോ ട്രെയ്‌ലർ എത്തി

വിജയ് ആരാധകർ കാത്തിരുന്ന ലിയോയുടെ ട്രെയ്‌ലർ എത്തി. വിജയ്‌യെ കൂടാതെ മലയാളി താരം മാത്യു, സഞ്ജയ് ദത്ത്, അർജുൻ തുടങ്ങിയവരെല്ലാം ട്രെയ്‌ലറിലുണ്ട്. വിജയ് ഡബിൾ റോളിലാണെന്ന സൂചനകളാണ് ട്രെയ്‌ലർ നൽകുന്നത്.
logo
Metro Vaartha
www.metrovaartha.com