Entertainment
മോഹൻലാലും സ്ഥിരീകരിച്ചു; മമ്മൂട്ടിയുമൊത്തുള്ള സിനിമയുടെ പേര് അതു തന്നെ | Video
ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയൻതാരയും അടക്കം വമ്പൻ താരനിര അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം ഇന്ത്യക്കു പുറമേ അസർബൈജാനിലും ശ്രീലങ്കയിലുമായാണ് പൂർത്തിയാക്കുന്നത്