'കൽക്കി 2898 എഡി'
'കൽക്കി 2898 എഡി'

രണ്ട് ദിവസം കൊണ്ട് 298.5 കോടി രൂപ സ്വന്തമാക്കി കൽക്കി 2898 എഡി

വൈജയന്തി മൂവീസ് നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്
Published on

ന്യൂഡൽഹി: റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ‌ 298.5 കോടി രൂപ സ്വന്തമാക്കി ബിഗ് ബജറ്റ് ചിത്രം കൽക്കി 2898 എഡി. വ്യാഴാഴ്ച തെലുങ്കു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. പ്രഭാസ് , ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, ദിശ പഠാണി, കമൽ ഹാസൻ തുടങ്ങി വൻ താരനിര അണി നിരക്കുന്ന ചിത്രം ഇതിനിടെ തന്നെ വൻ ഹിറ്റായി മാറിക്കഴിഞ്ഞു.

വൈജയന്തി മൂവീസ് നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്.

logo
Metro Vaartha
www.metrovaartha.com