‌ഞങ്ങളുടെ കുഞ്ഞു പ്രപഞ്ചം; ആദ്യത്തെ കൺമണിയെ കാത്ത് പരിണീതിയും രാഘവും

2023ലാണ് ഇരുവരും വിവാഹിതരായത്.
Parineeti Chopra and Raghav Chadha announce pregnancy

രാഘവ് ഛദ്ദ, പരിണീതി ചോപ്ര

Updated on

ന്യൂഡൽഹി: ഗർഭിണിയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം പരിണീതി ചോപ്രയും ഭർത്താവും എംപിയുമായ രാഘവ് ഛദ്ദയും. ഇൻസ്റ്റഗ്രാമിൽ 1+1=3 എന്നെഴുതിയ കേക്ക് പങ്കു വച്ചു കൊണ്ടാണ് ഇരുവരും ഇക്കാര്യം പുറത്തു വിട്ടത്. ഞങ്ങളുടെ കുഞ്ഞു പ്രപഞ്ചം വന്നു കൊണ്ടിരിക്കുന്നു, അളവില്ലാത്തത്രയും അനുഗ്രഹീതർ എന്നാണ് കുറിച്ചിരിക്കുന്നത്.

2023ലാണ് ഇരുവരും വിവാഹിതരായത്. ഇംതിയാസ് അലിയുടെ അമർ സിങ് ചംകീലയാണ് പരിണീതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com