45ാം വയസിൽ വിവാഹത്തിനൊരുങ്ങി പ്രഭാസ്‍? എല്ലാം രഹസ്യം

വധുവിന്‍റെ പേരടക്കമുള്ള വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.
Prabha's set to marry

പ്രഭാസ്

Updated on

തെന്നിന്ത്യൻ താരം പ്രഭാസ് വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബാഹുബലിയിൽ നായകനായെത്തിയ താരം അനുഷ്ക ഷെട്ടിയുമായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഹൈദരാബാദ് സ്വദേശിയായ ഒരു ബിസിനസ്കാരന്‍റെ മകളുമായി പ്രഭാസിന്‍റെ വിവാഹമുറപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

താരം ഇതിനോട് പ്രതികരിച്ചിട്ടില്ല. നാൽപ്പത്തഞ്ചാം വയസ്സിലാണ് പ്രഭാസ് വിവാഹത്തിലേക്ക് കടക്കുന്നത്. വധുവിന്‍റെ പേരടക്കമുള്ള വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. വിവാഹത്തിന്‍റെ തയാറെടുപ്പുകൾ അതീവ രഹസ്യമായാണ് നടത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com