സാഹസം ചിത്രീകരണം പൂർത്തിയായി

നരേൻ, ബാബു ആന്‍റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
Saahasam film pack up

സാഹസം ചിത്രീകരണം പൂർത്തിയായി

Updated on

ഹ്യൂമർ ആക്ഷൻ ജോണറിൽ ബിബിൻകൃഷ്ണ സംവിധാനംചെയ്യുന്ന സാഹസം സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റിനിഷ് കെ.എൻ. നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം കൊച്ചിയിലും. തൊടുപുഴ യിലുമായിട്ടാണ് പൂർത്തിയായിരിക്കുന്നത്. നരേൻ, ബാബു ആന്‍റണി , ശബരീഷ് വർമ്മ , സജിൻ ചെറുകയിൽ , വിനീത് തട്ടിൽ, മേജർ രവി,, റംസാൻ, ഭഗത് മാനുവൽ, ജീവാ ജോസഫ്,കാർത്തിക്ക്, യോഗി ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാരമേഷ്, ജയശ്രീ,ആൻ സലിം, എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.

ഇവർക്കൊപ്പം നിർണ്ണായകമായ ഒരു കഥാപാത്രത്തെ അജുവർഗീസ് അവതരിപ്പിക്കുന്നു. തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ. ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ സംഗീതം - ബിബിൻ ജോസഫ്. ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ് -കിരൺ ദാസ്, പിആർഒ- വാഴൂർ ജോസ്

logo
Metro Vaartha
www.metrovaartha.com