"നിർത്തി പോടോ''; പാപ്പരാസികളോട് ദേഷ്യപ്പെട്ട് സമാന്ത|Video

വർക് ഔട്ട് കഴിഞ്ഞതിനു ശേഷം ഫോണിൽ സംസാരിച്ചു കൊണ്ട് ഇറങ്ങി വന്ന സമാന്തയെ നിരവധി പേരാണ് മൊബൈൽ ക്യാമറയുമായി വളഞ്ഞത്.
Samantha  looses her cool  at Mumbai paparazzi

സമാന്ത റൂത്ത് പ്രഭു

Updated on

ആരാധകരോടും മാധ്യമങ്ങളോടും മര്യാദയോടെ പെരുമാറുന്ന താരങ്ങളിൽ ഒരാളാണ് സമാന്ത റൂത്ത് പ്രഭു. പക്ഷേ മുംബൈയിലെ ജിമ്മിൽ നിന്നിറങ്ങയ പാടെ തനിക്കു ചുറ്റും കൂടിയ പാപ്പരാസികൾക്കു നേരെ ദേഷ്യപ്പെട്ട് സംസാരിക്കുന്ന സമാന്തയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

വർക് ഔട്ട് കഴിഞ്ഞതിനു ശേഷം ഫോണിൽ സംസാരിച്ചു കൊണ്ട് ഇറങ്ങി വന്ന സമാന്തയെ നിരവധി പേരാണ് മൊബൈൽ ക്യാമറയുമായി വളഞ്ഞത്.

ഇതോടെ സ്റ്റോപ് ഇറ്റ് ഗൈസ് എന്ന് പറഞ്ഞ് കൊണ്ട് സമാന്ത തിരികെ ജിമ്മിലേക്ക് തന്നെ പോകുകയായിരുന്നു. അൽപ സമയം കഴിഞ്ഞ് ജിമ്മിനു മുന്നിലെത്തിയ കാറിൽ കയറി പോകുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com