പച്ചയായ ജാഡ... സ്റ്റേജിൽ പാടുന്നതിനിടെ തെറി വിളിച്ച് ശ്രീനാഥ് ഭാസി|Video

കുറച്ചു കാലം മുൻപ് അവതാരകനെ തെറി വിളിച്ചതിനെത്തുടർന്ന് ശ്രീനാഥ് ഭാസി വിവാദത്തിലായിരുന്നു
ശ്രീനാഥ് ഭാസി
ശ്രീനാഥ് ഭാസി

സ്റ്റേജ് പെർഫോർമൻസിനിടെ തെറി വിളിച്ച് നടൻ ശ്രീനാഥ് ഭാസി വീണ്ടും വിവാദത്തിൽ. ഫഹദ് ഫാസിൽ ചിത്രം ആവേശത്തിലെ പച്ചയായ ജാഡ എന്ന ഹിറ്റ് ഗാനം പാടുന്നതിനിടെയാണ് താരം അസ്വാഭാവികമായി തെറി വിളിക്കുന്നത്. പരിപാടി നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. എന്നാൽ‌ താരം തെറി വിളിക്കുമ്പോളും കാണികൾ പ്രതിഷേധമില്ലാതെ ആസ്വദിക്കുന്നതായാണ് വിഡിയോകളിൽ നിന്ന് വ്യക്തമാകുന്നത്.

കുറച്ചു കാലം മുൻപ് അവതാരകനെ തെറി വിളിച്ചതിനെത്തുടർന്ന് ശ്രീനാഥ് ഭാസി വിവാദത്തിലായിരുന്നു.

Trending

No stories found.

Latest News

No stories found.