സുരേഷ് ഗോപിയുടെ 'വരാഹം' ടീസർ എത്തി

സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം 'വരാഹം' ടീസർ റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂടും ഗൗതം മേനോനും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു