കാത്തിരിപ്പ് അവസാനിക്കുന്നു; 'ജനനായകൻ' റിലീസ് തീയതി പ്രഖ്യാപിച്ചു

പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുന്നോടിയായി വിജയ് നായകനായെത്തുന്ന അവസാന ചിത്രമെന്ന നിലയിൽ ജനനായകൻ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു
vijay movie jana nayagan censor row

കാത്തിരിപ്പ് അവസാനിക്കുന്നു; 'ജനനായകൻ' റിലീസ് തീയതി പ്രഖ്യാപിച്ചു

Updated on

ജന നായകൻ മേയ് എട്ടിന് തീയേറ്ററുകളിലെത്തുമെന്ന് റിപ്പോർട്ടുകൾ. സെൻസർ ബോർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ജനുവരിയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം മാസങ്ങളോളം നീണ്ടു പോവുകയായിരുന്നു.

പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് മുന്നോടിയായി വിജയ് നായകനായെത്തുന്ന അവസാന ചിത്രമെന്ന നിലയിൽ ജനനായകൻ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

തുടക്കത്തിൽ തന്നെ 100 കോടി രൂപയിലധികം പ്രീ ബുക്കിങും ഉണ്ടായിരുന്നു. ഇതിനിടെയാണ് സെൻസർ ബോർഡുമായുള്ള പ്രശ്നങ്ങളുണ്ടാവുന്നത്.

logo
Metro Vaartha
www.metrovaartha.com