

എക്സ് മെൻ താരം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു, അവസാന ചിത്രം അവഞ്ചേഴ്സ്: ഡൂംസ് ഡേ
പ്രമുഖ ഹോളിവുഡ് നടൻ പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു. 86 വയസായിരുന്നു. സ്റ്റാർ ട്രെക്, എക്സ് മെൻ സിനിമകളിലൂടെ ശ്രദ്ധേയനാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ലോസാഞ്ചൽസിലെ വസതിയിലായിരുന്നു അന്ത്യം.അൽസ്ഹൈമേഴ്സും ലൂയി ബോഡി ഡിമൻഷ്യയും ബാധിച്ചതിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.
നാടകത്തിലൂടെയാണ് പാട്രിക് സ്റ്റുവർട്ട് അഭിനയരംഗത്തേക്ക് എത്തുന്നത്. സ്റ്റാർ ട്രക്ക് പരമ്പരിലെ ക്യാപ്റ്റൻ ജീൻ- ലൂക്ക് പിക്കാർഡ് എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ആഗോള ശ്രദ്ധനേടിയത്. പിന്നീട് എക്സ് മെൻ സീരീസിലെ പ്രൊഫസർ എം സേവ്യർ എന്ന കഥാപാത്രത്തിലൂടെയാണ് ആരാധക ശ്രദ്ധനേടി. റിലീസിന് ഒരുങ്ങുന്ന അവഞ്ചേഴ്സ്: ഡൂംസ് ഡേ ആണ് അവസാനമായി അഭിനയിച്ച ചിത്രം. സഹതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചിരിക്കുന്നത്.