മെഗാ ഫാഷൻ ഡേയ്സ്: ആമസോണിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ പകുതി വിലയ്ക്ക്

LEVI'S, ONLY, VERO, MODA, spykar, maDame, Tommy Hilfiger, Lee, Pepe Jeans തുടങ്ങിയ പ്രമുഖ ഫാഷൻ ബ്രാൻഡുകളെല്ലാം മെഗാ ഫാഷൻ ഉത്സവത്തിന്‍റെ ഭാഗമാണ്.
Amazon Mega Fashion Days
Amazon Mega Fashion Days

ആമസോണിന്‍റെ മെഗാ ഫാഷൻ ഡേയ്സ് ഷോപ്പിങ് ഉത്സവത്തിനു തുടക്കം. മാർച്ച് ഒന്നു മുതൽ അഞ്ച് വരെയാണ് മെഗാ ഫാഷൻ ഡേയ്സ്. നിരവധി പ്രമുഖ ബ്രാൻഡുകളുടെ തുണിത്തരങ്ങൾ ഏറ്റവും കുറഞ്ഞത് അമ്പത് ശതമാനം വിലക്കിഴിവോടെയാണ് ഇതിൽ ലഭ്യമാക്കുന്നത്.

ആമസോൺ പ്രൈം മെംബേഴ്സിന് ഇതുകൂടാതെ 500 രൂപ വരെ ക്യാഷ് ബാക്കും, 3000 രൂപയിൽ കൂടുതൽ വരുന്ന പർച്ചേസുകൾക്ക് പത്ത് ശതമാനം ഇളവും വാഗ്ദാനം ചെയ്യുന്നു.

LEVI'S, ONLY, VERO, MODA, spykar, maDame, Tommy Hilfiger, Lee, Pepe Jeans തുടങ്ങിയ പ്രമുഖ ഫാഷൻ ബ്രാൻഡുകളെല്ലാം മെഗാ ഫാഷൻ ഉത്സവത്തിന്‍റെ ഭാഗമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com