ഹോം ഷോപ്പിങ് ആഘോഷം; ജൂലൈയിലെ വമ്പൻ ഓഫറുകൾ

ആമസോണിന്‍റെ ഹോം ഷോപ്പിങ് സ്പ്രീ ജൂലൈ മൂന്നു മുതൽ ഏഴ് വരെ. പ്രൈം ഡേ ഓഫറുകൾ ജൂലൈ 20, 21 തീയതികളിൽ.
Amazon home shopping offers discounts
ആമസോൺ ഹോം ഷോപ്പിങ് ആഘോഷംAmazon

ആമസോണിന്‍റെ ഹോം ഷോപ്പിങ് സ്പ്രീ ജൂലൈ മൂന്നു മുതൽ ഏഴ് വരെ. ഏറ്റവും കുറഞ്ഞത് 40 ശതമാനം വിലക്കിഴിവാണ് വീട്ടിലേക്ക് ആവശ്യമുള്ള വിവിധ ഉത്പന്നങ്ങൾക്ക് ഉറപ്പ് നൽകുന്നത്. പ്രൈം ഡേ ഓഫറുകൾ ജൂലൈ 20, 21 തീയതികളിൽ മാത്രമായിരിക്കും ലഭ്യമാകുക.

ഇതിനു പുറമേ, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്കും, എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉപയോഗിച്ച് ഇഎംഐ ട്രാൻസാക്ഷൻ നടത്തുന്നവർക്കും പ്രത്യേകം ഇൻസ്റ്റന്‍റ് ഡിസ്കൗണ്ടുകളും ലഭിക്കും.

പാത്രങ്ങൾ, മിക്സി, പ്രഷർ കുക്കർ തുടങ്ങി അടുക്കള ഉപകരണങ്ങളും വീട്ടിലേക്ക് ആവശ്യമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും എക്സർസൈസ് ഉപകരണങ്ങളും വരെ ഓഫർ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധ ഓഫറുകൾ ഏതൊക്കെ എന്നു നോക്കാം:

Trending

No stories found.

Latest News

No stories found.