amazon shopping store
amazon shopping store

50% ഓഫറുമായി ആമസോണില്‍ ഹോളി ഷോപ്പിംഗ് സ്റ്റോര്‍

മെയ്‌ബെലീന്‍ ന്യൂയോര്‍ക്ക് മസ്‌ക്കാര, ലാനെഷ് വാട്ടറി സണ്‍ ക്രീം തുടങ്ങിയ ബ്യൂട്ടി ഉത്പന്നങ്ങളും ആമസോണ്‍ ഹോളി ഷോപ്പില്‍ ലഭ്യമാണ്
Published on

കൊച്ചി: ഹോളിയോടനുബന്ധിച്ച് ആമസോണില്‍ ഹോളി ഷോപ്പിംഗ് സ്റ്റോര്‍ ആരംഭിച്ചു. മാര്‍ച്ച് 25വരെ സ്‌റ്റോര്‍ ലൈവ് ആയിരിക്കും. ഹോളിക്കാവശ്യമായ ഉത്പന്നങ്ങള്‍ക്കു പുറമെ ഫാഷന്‍, ബ്യൂട്ടി, ഗ്രോസറി, ഹോം ആന്റ് കിച്ചന്‍, വാട്ടര്‍പ്രൂഫ് സ്മാര്‍ട്ട്‌ഫോണുകള്‍, ഗാഡ്‌ജെറ്റുകള്‍ എന്നിങ്ങനെയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ സ്റ്റോറില്‍ ലഭ്യമാണ്.

നാച്യുറല്‍ ഹോളി കളര്‍ ഹെര്‍ബല്‍ ഗുലാല്‍ പായ്ക്ക്, ഔട്ട്‌ഡോര്‍, ടെറസ് ഗാര്‍ഡന് ടെന്റ്, വയര്‍ലെസ് ബ്ലൂടൂത്ത് പാര്‍ട്ടി സ്പീക്കറുകള്‍, റോബോട്ടിക് വാക്വം ക്ലീനര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ ലഭ്യമാണ്. വണ്‍പ്ലസ് 12 ആര്‍, റെഡ്മി 13സി തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുള്‍ക്കും മികച്ച ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്കും ഓഫര്‍ ഉണ്ട്. മെയ്‌ബെലീന്‍ ന്യൂയോര്‍ക്ക് മസ്‌ക്കാര, ലാനെഷ് വാട്ടറി സണ്‍ ക്രീം തുടങ്ങിയ ബ്യൂട്ടി ഉത്പന്നങ്ങളും ആമസോണ്‍ ഹോളി ഷോപ്പില്‍ ലഭ്യമാണ്.

logo
Metro Vaartha
www.metrovaartha.com