ദീപാവലി ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശംസകൾ അറിയിച്ചു.
UAE rulers extends Deepawali wishes
ദീപാവലി ആശംസകൾ നേർന്ന് യു എ ഇ ഭരണാധികാരികൾ
Updated on

അബുദാബി: ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും യു എ ഇ ഭരണാധികാരികൾ ആശസകൾ നേർന്നു. വരുന്ന വർഷം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സമാധാനവും ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെയെന്ന് ഹിന്ദി, ഇംഗ്ലീഷ്,അറബിക് എന്നീ മൂന്ന് ഭാഷകളിൽ ട്വീറ്റ് ചെയ്തുകൊണ്ട് യു എ ഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസിച്ചു.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശംസകൾ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com