രാത്രി ഉറക്കമില്ലേ..?? നിങ്ങളെ കാത്തിരിക്കുന്നത് മാരകമായ ഈ രോഗം | Video

ഡിമെൻഷ്യയും ആൽസ്ഹൈമേഴ്‌സ് എന്നിങ്ങനെയുള്ള പല രോഗങ്ങളോടും സാമ്യമുള്ളതാണ് ഈ മാരകമായ ഉറക്കമില്ലായ്മ. ശരാശരി 50 വയസിലാണ് ഈ രോഗങ്ങൾ കാണാറുള്ളതെങ്കിൽ ഈ രോഗം. 21 വയസിന് താഴെയുള്ളവരിലും, 70-കളുടെ തുടക്കത്തിലും ഇത്തരം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഫെയ്റ്റൽ ഫാമിലിയൽ ഇൻസോംനിയയ്ക്ക് പൂർണമായി ചികിത്സിച്ച് ബേധമാക്കാൻ സാധിക്കില്ല, എന്നാൽ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചികിത്സകളുണ്ട്. ഇനിമുതൽ ജീവിതശൈലിയിൽ നല്ല ഉറക്കത്തിനും സമയം കണ്ടെത്താം.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com