'പോൺസ്റ്റാർ മാർട്ടിനി'; ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തെരഞ്ഞ കോക് ടെയിൽ

പോൺ സ്റ്റാർ മാർട്ടിനിയുടെ റെസീപ്പിയാണ് കൂടുതൽ പേരും ഗൂഗിളിൽ തെരഞ്ഞിരിക്കുന്നത്.
porn star martini, most googled cock tail recipe this year
'പോൺസ്റ്റാർ മാർട്ടിനി'; ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തെരഞ്ഞ കോക് ടെയിൽ
Updated on

2024ൽ ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ തെരഞ്ഞ വാക്കുകളിൽ ഒന്നാണ് പോൺ സ്റ്റാർ മാർട്ടിനി. രുചികരമായൊരു കോക് ടെയിൽ ആണിത്. പോൺ സ്റ്റാർ മാർട്ടിനിയുടെ റെസീപ്പിയാണ് കൂടുതൽ പേരും ഗൂഗിളിൽ തെരഞ്ഞിരിക്കുന്നത്. വോഡ്കയ്ക്കൊപ്പം പാഷൻ ഫ്രൂട്ട് ജ്യൂസും, അതിന്‍റെ തന്നെ പൾ‌പ്പും വാനിലയും നാരങ്ങാ നീരും ഐസും ഉപയോഗിച്ചാണ് ഈ കോക് ടെയിൽ ഉണ്ടാക്കുന്നത്.

അധികം സമയം കളയാതെ തന്നെ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാമെന്നതാണ് ഈ കോക് ടെയിലിന്‍റെ പ്രത്യേകത.

പാഷൻ ഫ്യൂട്ടിന്‍റെ ഒരു സ്ലൈസ് കൂടി മുകളിൽ വച്ച് അലങ്കരിച്ചാൽ പോൺസ്റ്റാർ മാർട്ടിനി തയാർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com