റിലയൻസ് ഡിജിറ്റൽ 'ഷോപ്പ് & വിൻ' ഓഗസ്റ്റ് 31 വരെ; 30 കോടിയുടെ സമ്മാനങ്ങൾ | Reliance Digital Shop & Win

റിലയൻസ് ഡിജിറ്റൽ 'ഷോപ്പ് & വിൻ' ഓഗസ്റ്റ് 31 വരെ

File

റിലയൻസ് ഡിജിറ്റൽ 'ഷോപ്പ് & വിൻ' ഓഗസ്റ്റ് 31 വരെ; 30 കോടിയുടെ സമ്മാനങ്ങൾ

25 കാറുകൾ, 40 ബൈക്കുകൾ, 450+ ഇലക്‌ട്രോണിക് ഉത്പന്നങ്ങൾ എന്നിവ സമ്മാനങ്ങളിൽ ഉൾപ്പെടുന്നും. ലാപ്ടോപ്പുകളും വാഷിങ് മെഷീനുകളും വാങ്ങുന്നവർക്ക് ഉറപ്പായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്
Published on

മുംബൈ: രാജ്യത്തെ മുൻനിര ഇലക്‌ട്രോണിക്സ് റീട്ടെയിലറായ റിലയൻസ് ഡിജിറ്റൽ അവതരിപ്പിക്കുന്ന ഷോപ്പ് ആൻഡ് വിൻ ക്യാംപെയ്നു തുടക്കം. ഓരോ പർച്ചേസിലും വമ്പൻ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും മൈജിയോ സ്റ്റോറുകളിലും, കൂടാതെ reliancedigital.in ൽ ഓൺലൈനായും ക്യാംപെയ്ൻ നടത്തുന്നത്. 30 കോടി രൂപ വരെ മൂല്യമുള്ള സമ്മാനങ്ങളാണ് വാഗ്ദാനം.

25 കാറുകൾ, 40 ബൈക്കുകൾ, 450+ ഇലക്‌ട്രോണിക് ഉത്പന്നങ്ങൾ എന്നിവ സമ്മാനങ്ങളിൽ ഉൾപ്പെടുന്നും. ലാപ്ടോപ്പുകളും വാഷിങ് മെഷീനുകളും വാങ്ങുന്നവർക്ക് ഉറപ്പായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ, ജൂൺ 15 വരെ ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 15,000 രൂപ വരെ ഇൻസ്റ്റന്‍റ് ഡിസ്കൗണ്ടും ലഭ്യം. ലാപ്ടോപ്പ് വാങ്ങുന്നവർക്ക് ഒരു കോടി പ്രൈസ് പൂളിൽ നിന്ന് സ്കോളർഷിപ്പുകൾ നേടാനും അവസരം. ക്യാംപെയ്ന്‍റെ ഭാഗമായ ലക്കി ഡ്രോ തമിഴ്നാട്ടിൽ ബാധകമല്ല.

logo
Metro Vaartha
www.metrovaartha.com