സ്മാർട്ട് ടിവികൾ 65% വരെ വിലക്കുറവിൽ

ആമസോൺ മെഗാ ടിവി ഡേയ്സ് അവസാനിക്കാൻ പോകുന്നു. ഗംഭീര വിലക്കുറവിൽ അത്യാധുനിക ടിവി സെറ്റുകൾ വാങ്ങാം.
Smart TV at 65% discount
സ്മാർട്ട് ടിവികൾ 65% വരെ വിലക്കുറവിൽAmazon

ആമസോണിൽ മെഗാ ടിവി ഡേയ്സ് ജൂൺ 16ന് (ശനിയാഴ്ച) അവസാനിക്കും. വമ്പൻ വിലക്കുറവിൽ അത്യാധുനിക സ്മാർട്ട് ടിവികൾ വീട്ടിൽ എത്തിച്ചു കിട്ടുന്നതിനുള്ള സുവർണാവസരമാണിത്. ക്യാഷ് ഓൺ ഡെലിവറി, ഇഎംഐ, എക്സ്ചേഞ്ച് ഓഫർ സൗകര്യങ്ങളെല്ലാം ലഭ്യം.

പ്രമുഖ ബ്രാൻഡുകളുടെ വിവിധ മോഡൽ ടിവികൾ ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. ലഭ്യമായ ബ്രാൻഡുകൾ ചുവടെ:

സാംസങ് - 40% വരെ ഓഫ്, ടോപ്പ് റേറ്റഡ് സ്മാർട്ട് ടിവികൾ

സോണി - സ്മാർട്ട് ടിവികളുടെ വിപുലമായ ശേഖരം

എംഐ / ഷവോമി - 89,999 രൂപ വിലയുള്ള 65 ഇഞ്ച് എംഐ ഗൂഗിൾ ടിവി 59,999 രൂപയ്ക്ക് ലഭിക്കും

എൽജി - 27ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി 4കെ, ഒഎൽഇഡി സ്മാർട്ട് ടിവികൾക്ക് 40 ശതമാനം വരെ വിലക്കിഴിവ്

ടിസിഎൽ - ക്യുഎൽഇഡി ടിവികൾക്ക് അവിശ്വസനീയ വിലക്കുറവ്. 1,69,990 രൂപയുള്ള ടിവി വെറും 69,990 രൂപയ്ക്ക് ലഭിക്കും. ഭാഗ്യശാലികൾക്ക് രോഹിത് ശർമയുടെ കൈയൊപ്പോടു കൂടിയ മെർക്കൻഡൈസും ലഭ്യമാകും.

വിയു - ടോപ്പ് റേറ്റഡ് പ്രീമിയം ടീവികൾക്ക് 35 ശതമാനം വരെ വിലക്കുറവ്

ഏസർ - സ്മാർട്ട് ടിവി ശ്രേണിയിൽ വിവിധ മോഡലുകൾ പകുതി വിലയ്ക്ക്

തോഷിബ - സ്മാർട്ട് 4കെ റേഞ്ചിൽ ജപ്പാനിലെ നമ്പർ വൺ ടിവികൾ 26,999 രൂപ മുതൽ വാങ്ങാം

Trending

No stories found.

Latest News

No stories found.