പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം | Video

ആറ് വർഷത്തിലൊരിക്കൽ നടത്തുന്ന, 56 ദിവസത്തെ മുറജപത്തിനു സമാപനം കുറിച്ച് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഒരുക്കിയ ലക്ഷദീപം കാണാൻ ഭക്തജനങ്ങൾ പത്മതീർഥക്കരയിൽ തടിച്ചുകൂടി.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com