നടൻ ജോമോൻ ജോഷി വിവാഹിതനാവുന്നു

സഹയാത്രികയ്ക്ക് സ്നേഹപൂർ, അണുകുടുംബം ഡോട്ട് കോം, കവർ‌സ്റ്റേറി, ഫാന്‍റം തുടങ്ങി നിരവധി ചിത്രങ്ങളിൽ ജോമോൻ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്
actor joemon joshy got engagement

നടൻ ജോമോൻ ജോഷി വിവാഹിതനാവുന്നു

Updated on

ക്രോണിക് ബാച്ച്ലർ, രാക്ഷസ രാജാവ് എന്നീ സിനിമകളിലൂടെ ശ്രദ്ധ്യനായ ബാലതാരം ജോമോൻ ജോഷി വിവാഹിതനാവുന്നു. കോട്ടയം സ്വദേശി അഷ്ന ആൻഡ്രിയയാണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. നഴ്സായ അഷ്ന സൗദിയിലാണ് ജോലി ചെയ്യുന്നത്.

സഹയാത്രികയ്ക്ക് സ്നേഹപൂർ, അണുകുടുംബം ഡോട്ട് കോം, കവർ‌സ്റ്റേറി, ഫാന്‍റം തുടങ്ങി നിരവധി ചിത്രങ്ങളിൽ ജോമോൻ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ക്രോണിക് ബാച്ച്ലറിൽ ജോമോൻ മമ്മൂട്ടിക്ക് റോസാപ്പു നൽകുന്ന രംഗം ഏറെ കൈയടികൾ നേടിയതാണ്. അമാനുകമാണ് ജോമോന്‍റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

logo
Metro Vaartha
www.metrovaartha.com