സുനിത എഴുമാവിലിന്‍റെ കവിതകളുമായി ഇപ്റ്റ

കവിതാലാപനം, വിശകലനം എന്നിവയും ഉണ്ടായിരിക്കും.
Discussion on poem collection by sunita ezhumavil
സുനിത എഴുമാവിലിന്‍റെ കവിതകളുമായി ഇപ്റ്റ
Updated on

മുംബൈ: ശ്രദ്ധേയയായ കവയിത്രി സുനിത എഴുമാവിലിന്‍റെ 'പ്രിയനഗരമേ നിനക്ക്' എന്ന = കവിതാ സമാഹാരത്തിന്മേൽ ചർച്ച സംഘടിപ്പിച്ച് ഇപ്റ്റ കേരളയുടെ മുംബൈ ഘടകം. താനെയിലെ എം എസ് ഇ ബി ക്രെഡിറ്റ് സൊസൈറ്റിയിൽ ഫെബ്രുവരി 22 ന് വൈകിട്ട് 4 ന് ചർച്ച ആരംഭിക്കും. കവിതാലാപനം, വിശകലനം എന്നിവയും ഉണ്ടായിരിക്കും.

ശനിയാഴ്ച്ച നടക്കുന്ന കാവ്യ സായാഹ്നത്തിൽ നഗരത്തിലെ നിരവധി സാഹിത്യ പ്രേമികൾ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് : 9819359059

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com