Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
September 2022 - 3:21 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Market

Gold Price, Gold Price india, Market

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

Published:20 September 2022

സെപ്റ്റംബർ മാസത്തിലെ ആദ്യ വാരം സ്വർണത്തിൻ്റെ വില വർധനവ് രേഖപെടുത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ  വില താഴുന്നതായാണ് കാണാൻ സാധിച്ചത്. മാസത്തിൻ്റെ തുടക്കത്തിൽ 37,200 രൂപയിലുണ്ടായിരുന്ന സ്വർണത്തിൻ്റെ വില സെപ്റ്റംബർ ആറിന് 37,520 രൂപയായി ഉയർന്നിരുന്നു.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. 36,760 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില. 10 രൂപ വർധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 4595 രൂപയായി.

സെപ്റ്റംബർ മാസത്തിലെ ആദ്യ വാരം സ്വർണത്തിൻ്റെ വില വർധനവ് രേഖപെടുത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ  വില താഴുന്നതായാണ് കാണാൻ സാധിച്ചത്. മാസത്തിൻ്റെ തുടക്കത്തിൽ 37,200 രൂപയിലുണ്ടായിരുന്ന സ്വർണത്തിൻ്റെ വില സെപ്റ്റംബർ ആറിന് 37,520 രൂപയായി ഉയർന്നിരുന്നു. എന്നാൽ പതിനാറാം തിയത്തിലെത്തുമ്പോൾ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. 36,640 രൂപയായിരുന്നു അന്നത്തെ സ്വര്‍ണവില.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top