എൻഡിഎ കേരളത്തിൽ അധികാരത്തിലെത്തിയാൽ രണ്ടു വർഷത്തിനകം എയിംസിന്‍റെ പണി തുടങ്ങും: അമിത് ഷാ

ക്രിസ്തുവിന്‍റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്നും അമിത് ഷാ പറഞ്ഞു
Amit Shah says construction of AIIMS will start within two years if NDA comes to power in Kerala

അമിത് ഷാ

Updated on

എറണാകുളം: എൻഡിഎ കേരളത്തിൽ അധികാരത്തിലെത്തിയാൽ എയിംസിന്‍റെ പണി രണ്ടു വർഷത്തിനകം ആരംഭിക്കുമെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ. കുന്നത്തുനാട്ടിൽ വച്ചു നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതു മുന്നണിയും യുഡിഎഫും മാറി മാറി ഭരിച്ച കേരളത്തിൽ അഴിമതി മാത്രമാണ് കൂടി വരുന്നതെന്ന് പറഞ്ഞ അമിത് ഷാ ക്രിസ്തുവിന്‍റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് അഭ‍്യർഥിച്ചു. 2014ൽ എൻഡിഎയുടെ വോട്ട് ശതമാനം 14 ആയിരുന്നുവെന്നും 2019ൽ അത് 16 ആയെന്നും അമിത് ഷാ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com