

തോറ്റവരിൽ എൽഡിഎഫ് കൺവീനറും 13 മന്ത്രിമാരും
തിരുവനന്തപുരം: യുഡിഎഫ് തരംഗത്തിൽ തോറ്റു പോയത് എൽഡിഎഫ് കൺവീനറും 13 മന്ത്രിമാരും.
എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ലീഗ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയയോടാണ് അയ്യായിരത്തിൽ പരം വോട്ടിന് പരാജയപ്പെട്ടത്.
തോറ്റ മന്ത്രിമാരുടെ പട്ടിക
വി.ശിവൻകുട്ടി- നേമം
ഒ.ആർ. കേളു- മാനന്തവാടി
വി. അബ്ദുറഹ്മാൻ- തിരൂർ
കടന്നപ്പള്ളി രാമചന്ദ്രൻ-കണ്ണൂർ
വി.എൻ. വാസവൻ- ഏറ്റുമാനൂർ
എ.കെ. ശശീന്ദ്രൻ- എലത്തൂർ
ജെ. ചിഞ്ചുറാണി- ചടയമംഗലം
കെ.ബി. ഗണേഷ് കുമാർ-പത്തനാപുരം
പി. രാജീവ്- കളമശേരി
റോഷി അഗസ്റ്റിൻ-ഇടുക്കി
എം.ബി. രാജേഷ്- തൃത്താല
ആർ.ബിന്ദു- ഇരിങ്ങാലക്കുട
വീണ ജോർജ്- ആറന്മുള
ജയിച്ച മന്ത്രിമാർ
പിണറായി വിജയൻ- ധർമടം
പി. പ്രസാദ്- ചേർത്തല
കെ. രാജൻ- ഒല്ലൂർ
കെ.എൻ. ബാലഗോപാൽ- കൊട്ടാരക്കര
പി. എ. മുഹമ്മദ് റിയാസ്- ബേപ്പൂർ
സജി ചെറിയാൻ- ചെങ്ങന്നൂർ