നിയമസഭാ തെരഞ്ഞെടുപ്പ്: ഉച്ചവരെ പോളിങ്ങിൽ മുന്നിൽ അസം

ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത് പ്രകാരം 59.63 ശതമാനം പോളിങ്ങാണ് അസമിൽ രേഖപ്പെടുത്തിയത്
assembly election assam

നിയമസഭാ തെരഞ്ഞെടുപ്പ്: ഉച്ചവരെ പോളിങ്ങിൽ മുന്നിൽ അസം

Updated on

ഗോഹട്ടി: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ സംസ്ഥാനമായി അസം. ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത് പ്രകാരം 59.63 ശതമാനം പോളിങ്ങാണ് അസമിൽ രേഖപ്പെടുത്തിയത്.

അതേസമയം, കേരളത്തിലാകട്ടെ 49.70 ശതമാനവും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ 56.83 ശതമാനവും പോളിങ് രേഖപ്പെടുത്തിയത്. അസമിൽ 126 സീറ്റുകളിലേക്കും കേരളത്തിൽ 140 സീറ്റുകളിലേക്കും പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. മേയ് 4നാണ് വോട്ടെണ്ണൽ നടക്കുന്നത്.

logo
Metro Vaartha
www.metrovaartha.com