വോട്ട് ഉറപ്പിക്കാൻ നൃത്തച്ചുവടുകളുമായി കളക്റ്ററും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും | Video

യുവാക്കളുടെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കറിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഒരുക്കിയ ഡാന്‍സ് വീഡിയോ. തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരിയാണ് കൂടെ.
logo
Metro Vaartha
www.metrovaartha.com