'പാലക്കാടും ബിജെപി-സിപിഎം ഡീൽ'; ആരോപണവുമായി കെ. മുരളീധരൻ

പാലക്കാട് ഇപ്പോൾ ബിജെപിയെ കാണാനില്ലെന്നും അദ്ദേഹം ആരോപിച്ചു.
cpm- bjp deal in palakkad by poll, says  congress leader k. muraleedharan
K. Muraleedharanfile
Updated on

തിരുവനന്തപുരം: പാലക്കാടും സിപിഎം- ബിജെപി ഡീൽ‌ എന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കോൺഗ്രസിൽ നിന്നെത്തിയ പി. സരിനെ എൽഡിഎഫ് പാലക്കാട് സ്ഥാനാർഥിയാക്കിയിട്ടും ചിഹ്നം നൽകാത്തതിന്‍റെ കാരണവും ഈ ഡീൽ ആണെന്നും മുരളീധരൻ ആരോപിച്ചു. പാലക്കാട് ഇപ്പോൾ ബിജെപിയെ കാണാനില്ലെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിനുള്ളിലെ അതൃപ്തി ചർച്ച ചെയ്യേണ്ട സമയം ഇതല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com