

എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം.
86 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ആകെ 140 സീറ്റുകളിൽ, 25 സീറ്റുകളിൽ സിപിഐ മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം
വട്ടിയൂർക്കാവ്- വി.കെ. പ്രശാന്ത്
കഴക്കൂട്ടം- കടകംപിള്ളി സുരേന്ദ്രൻ
കാട്ടാക്കട- ഐ.ബി. സതീഷ്
നെയ്യാറ്റിൻകര- ആൻസലൻ
പാറശാല- സി.കെ. ഹരീന്ദ്രൻ
വാമനപുരം- ഡി.കെ. മുരളി
നേമം-വി. ശിവൻകുട്ടി
വർക്കല-വി.ജോയ്
ആറ്റിങ്ങൽ-ഒ.എസ്.അംബിക
അരുവിക്കര-ജി. സ്റ്റീഫൻ
കൊല്ലം
കൊട്ടാരക്കര-കെ.എൻ. വേണുഗോപാൽ
കൊല്ലം-എസ്.ജയമോഹൻ
ഇരവിപുരം- എം.നൗഷാദ്
ചവറ- സുജിത്ത് വിജയൻപിള്ള
കുണ്ടറ- എസ്. എൽ. സജികുമാർ
പത്തനംതിട്ട
ആറന്മുള- വീണാ ജോർജ്
കോന്നി- കെ.യു.ജനീഷ് കുമാർ
ആലപ്പുഴ
അരൂർ- ദലീമ ജോജോ
അമ്പലപ്പുഴ- എച്ച്.സലാം
കായംകുളം-- യു.പ്രതിഭ
ആലപ്പുഴ-പി.പി.ചിത്തരഞ്ജൻ
മാവേലിക്കര-എം.എസ്. അരുൺകുമാർ
ചെങ്ങന്നൂർ- സജി ചെറിയാൻ
കോട്ടയം
കോട്ടയം-കെ.അനിൽകുമാർ
ഏറ്റുമാനൂർ-വി.എൻ.വാസവൻ
പുതുപ്പള്ളി-കെ.എം.രാധാകൃഷ്ണൻ
ഇടുക്കി
ഉടുമ്പുഞ്ചോല- കെ.കെ. ജയചന്ദ്രൻ
ദേവികുളം- എ.രാജ
എറണാകുളം
അങ്കമാലി- സാജു പോൾ
ആലുവ- എ.എം. ആരിഫ്
കൊച്ചി- കെ.ജെ. മാക്സി
തൃപ്പൂണിത്തുറ- കെ.എൻ. ഉണ്ണികൃഷ്ണൻ
വൈപ്പിൻ- എം.ബി. ഷൈനി
തൃക്കാക്കര- പുഷ്പദാസ്
കുന്നത്തുനാട്- പി.വി. ശ്രീനിജിൻ
കോതമംഗലം- ആന്‍റണി ജോൺ
കളമശേരി- പി. രാജീവ്
തൃശൂർ
പുതുക്കാട്- കെ.കെ. രാമചന്ദ്രൻ
ചേലക്കര- യു.ആർ. പ്രദീപ്
കുന്നംകുളം- എ.സി. മൊയ്ദീൻ
മണലൂർ- സി. രവീന്ദ്രനാഥ്
ഇരിങ്ങാലക്കുട- ആർ. ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പിള്ളി
ഗുരുവായൂർ- എൻ.കെ. അക്ബർ
പാലക്കാട്
ഷൊർണൂർ-പി. മമ്മിക്കുട്ടി
ഒറ്റപ്പാലം- കെ.പ്രേംകുമാർ
കൊങ്ങാട്- കെ.ശാന്തകുമാരി
ആലത്തൂർ-ടി.എം. ശശി
മലമ്പുഴ-എ.പ്രഭാകരൻ
തൃത്താല- എം.ബി.രാജേഷ്
നെന്മാറ- കെ.പ്രേമൻ
തരൂർ-പി.പി.സുമോദ്
മലപ്പുറം
വണ്ടൂർ- കെ.കെ. ദാമോദരൻ
മങ്കട-അലവി
പെരിന്തൽമണ്ണ- വി.പി.മുഹമ്മദ് ഹനീഫ
പൊന്നാനി- എം.കെ. സക്കീർ
നിലമ്പൂർ- യു.ഷറഫലി
വേങ്ങര- കെ.സബാഹ്
താനൂർ- വി. അബ്ദുറഹ്മാൻ
തവനൂർ- കെ.ടി.ജലീൽ
കോഴിക്കോട്
കൊയിലാണ്ടി- കെ.ദാസൻ
കുറ്റ്യാടി- കുഞ്ഞഹമ്മദുകുട്ടി
ബേപ്പൂർ- മുഹമ്മദ് റിയാസ്
കോഴിക്കോട് നോർത്ത് -തോട്ടത്തിൽ രവീന്ദ്രൻ
പേരാമ്പ്ര- ടി.പി. രാമകൃഷ്ണൻ
ബാലുശേരി- കെ.എം. സച്ചിൻ ദേവ്
തിരുവമ്പാടി- ലിന്‍റോ ജോസഫ്
കുന്ദമംഗലം- പി.ടി.എ. റഹീം
വയനാട്
മാനന്തവാടി- ഒ.ആർ.കേളു
സുൽത്താൻ ബത്തേരി- എം.എസ്. വിശ്വനാഥൻ
കണ്ണൂർ
ധർമടം- പിണറായി വിജയൻ
തലശേരി- കാരായി രാജൻ
മട്ടന്നൂർ- വി.കെ. സനോജ്
പേരാവൂർ- കെ.കെ. ശൈലജ
അഴീക്കോട്- കെ.വി. സുമേഷ്
കല്യാശേരി-എം.വിജിൻ
തളിപ്പറമ്പ്- പി.കെ.ശ്യാമള
പയ്യന്നൂർ-ടി.ഐ. മധുസൂദനൻ
കാസർഗോഡ്
ഉദുമ-സി.എച്ച്. കുഞ്ഞമ്പു
മഞ്ചേശ്വരം- കെ.ആർ. ജയാനന്ദ
തൃക്കരിപ്പൂർ- വി.പി.പി. മുസ്തഫ